work permit system കുവൈത്തിൽ ഇനി പ്രവാസികളുടെ തൊഴിൽ പെർമിറ്റുകൾ വിദ്യാഭ്യാസ യോഗ്യതകൾക്ക് അനുസരിച്ച് മാത്രമാക്കുന്നു; നടപടികൾ തുടങ്ങി

കുവൈത്ത് സിറ്റി: കുവൈത്തിൽ ഇനി മുതൽ പ്രവാസികളുടെ തൊഴിൽ പെർമിറ്റുകൾ വിദ്യാഭ്യാസ യോഗ്യതകൾക്ക് work permit system അനുസരിച്ച് മാത്രമാക്കുന്നു. ഇതിനായുള്ള നടപടികൾ അധികാരികൾ തുടങ്ങിയതായി റിപ്പോർട്ട്. പ്രവാസികളുടെ വിദ്യാഭ്യാസ യോഗ്യതയും അവർ ജോലി ചെയ്യുന്ന തസ്‍തികയിലേക്കുള്ള തൊഴിൽ പെർമിറ്റും പരസ്‍പര ബന്ധിതമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. രാജ്യത്തെ മാൻപവർ പബ്ലിക് അതോറിറ്റിയാണ് ഇതിനായി പുതിയ സംവിധാനം … Continue reading work permit system കുവൈത്തിൽ ഇനി പ്രവാസികളുടെ തൊഴിൽ പെർമിറ്റുകൾ വിദ്യാഭ്യാസ യോഗ്യതകൾക്ക് അനുസരിച്ച് മാത്രമാക്കുന്നു; നടപടികൾ തുടങ്ങി