super market കുവൈത്തിൽ ചില ജം ഇയ്യകളിൽ നിന്ന് സാധനം വാങ്ങുന്നതിന് പ്രവാസികൾക്ക് വിലക്ക്; കാരണം ഇതാണ്
കുവൈത്ത് സിറ്റി : കുവൈത്തിൽ ചില ജം ഇയ്യകളിൽ നിന്ന് സാധനം വാങ്ങുന്നതിന് പ്രവാസികൾക്ക് വിലക്ക് super market. റമദാൻ കാലമായതിനാൽ കുറഞ്ഞ വിലയിൽ സാധനങ്ങൾ വാങ്ങാൻ ധാരാളം പ്രവാസികൾ ജം’ ഇയ്യകളിൽ എത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ സ്വദേശികൾക്ക് സാധനം വാങ്ങാൻ കഴിയാതെ വരുമെന്ന പ്രശ്നം മുന്നിൽ കണ്ടാണ് തീരുമാനമെടുത്തതെന്നാണ് ബന്ധപ്പെട്ടവരുടെ വാദം. പ്രവാസികൾ സാധനങ്ങൾ … Continue reading super market കുവൈത്തിൽ ചില ജം ഇയ്യകളിൽ നിന്ന് സാധനം വാങ്ങുന്നതിന് പ്രവാസികൾക്ക് വിലക്ക്; കാരണം ഇതാണ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed