money കുവൈത്തിൽ റമദാൻ മാസത്തിൽ നിബന്ധനകൾക്ക് അനുസരിച്ച് പള്ളികളിൽ പണപ്പിരിവ് നടത്താം

കുവൈത്ത് സിറ്റി : കുവൈത്തിൽ റമദാൻ മാസത്തിൽ നിബന്ധനകൾക്ക് അനുസരിച്ച് പള്ളികളിൽ പണപ്പിരിവ് money നടത്താം. കെനെറ്റ് ഉപകരണങ്ങൾ വഴി മാത്രമേ പണം സ്വീകരിക്കാൻ പാടുള്ളൂ. പണപിരിക്കുന്നതിനായി എത്തുന്ന ജീവകാരുണ്യ സംഘടനയുടെ പ്രതിനിധി ഈ വിവരം പള്ളിയിലെ ഇമാമിനെ അറിയിക്കണം തുടങ്ങിയ നിബന്ധനകളോടെയാണ് പണപ്പിരിവിന് കുവൈത്ത് മതകാര്യ മന്ത്രാലയം അനുമതി നൽകിയത്. ഇത് സംബന്ധിച്ച് രാജ്യത്തെ … Continue reading money കുവൈത്തിൽ റമദാൻ മാസത്തിൽ നിബന്ധനകൾക്ക് അനുസരിച്ച് പള്ളികളിൽ പണപ്പിരിവ് നടത്താം