കുവൈറ്റ് സിറ്റി: കുവൈത്തിൽ മയക്ക്മരുന്ന് കേസിൽ രണ്ട് പേർ അറസ്റ്റിൽ. ക്രിമിനൽ സെക്യൂരിറ്റി kuwait police വിഭാഗത്തിന്റെ മേൽനോട്ടം വഹിക്കുന്ന ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആണ് ഇവരെ പിടികൂടിയത്. മഹ്ബൂള മേഖലയിൽ നിന്നാണ് ഇരുവരും പിടിയിലായത്. പ്രതികളിൽ നിന്ന് ലിറിക്ക ഗുളികകൾ ഉൾപ്പെടെ ഗണ്യമായ അളവിൽ മയക്കുമരുന്ന് കണ്ടെത്തി. പ്രതികൾക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട അധികാരികൾക്ക് റഫർ ചെയ്തു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/D5gxAuU59jy9imV3KXe6qR