kuwait police കുവൈത്തിൽ പാരാ​ഗ്ലൈഡിം​ഗിനിടെ അപകടം; ദേശീയ ​ഗാർഡ് മേജർ അൽ ഖാസിന് ദാരുണാന്ത്യം

കുവൈത്ത് സിറ്റി; കുവൈത്തിൽ പാരാ​ഗ്ലൈഡിം​ഗിനിടെയുണ്ടായ അപകടത്തിൽ ഒരു മരണം.ദേശീയ ​ഗാർഡ് മേജർ മിഷാൽ ഖാലിദ് kuwait police അൽ ഖാസിനാണ് മരിച്ചത്. അൽ വഫ്രയിലാണ് അപകടമുണ്ടായത്. ​ഗ്ലൈഡറിൽ നിന്ന് ചാടുന്നതിനിടെ ഒരു യുവാവിന് അപകടം സംഭവിച്ചതായി ഓപ്പറേഷൻ റൂമിൽ വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് സുരക്ഷാ സംഘം ഇവിടേക്ക് എത്തുകയും രക്ഷാപ്രവർത്തനം തുടങ്ങുകയുമായിരുന്നു. ഫേറൻസിക് എമർജൻസി വിഭാ​ഗവും … Continue reading kuwait police കുവൈത്തിൽ പാരാ​ഗ്ലൈഡിം​ഗിനിടെ അപകടം; ദേശീയ ​ഗാർഡ് മേജർ അൽ ഖാസിന് ദാരുണാന്ത്യം