kuwait policeകുവൈത്തിൽ മരുഭൂമിയിൽ വച്ച് സുഹൃത്തിനെ കൊലപ്പെടുത്തിയ പ്രതി പൊലീസിൽ കീഴടങ്ങി

കുവൈറ്റ് സിറ്റി: കുവൈത്തിലെ മരുഭൂമിയിൽ വച്ച് സുഹൃത്തിനെ കൊലപ്പെടുത്തിയ പ്രതി പൊലീസിൽ കീഴടങ്ങി kuwait police. എട്ടാം റിംഗ് റോഡ് പദ്ധതിയുടെ മെയിൻ ലാന്റിലെ അൽതാനി മരുഭൂമിയിൽ വച്ചാണ് കുവൈത്ത് പൗരൻ സുഹൃത്തിനെ കൊലപ്പെടുത്തിയത്. ഇതിന് ശേഷം ഇയാൾ ഉമ്മുൽ-ഹൈമാൻ പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയതായി അൽ-റായി ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. സംഭവം പോലീസിനെ അറിയിച്ചതിനെത്തുടർന്ന്, കുറ്റകൃത്യം … Continue reading kuwait policeകുവൈത്തിൽ മരുഭൂമിയിൽ വച്ച് സുഹൃത്തിനെ കൊലപ്പെടുത്തിയ പ്രതി പൊലീസിൽ കീഴടങ്ങി