കുവൈറ്റിൽ അനധികൃത മദ്യശാല നടത്തിയ മൂന്ന് പേർ പിടിയിൽ
കുവൈറ്റിലെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസിനെ പ്രതിനിധീകരിക്കുന്ന സംയുക്ത സമിതി, അൽ-അഹമ്മദി ഗവർണറേറ്റിൽ ഒരു പ്രാദേശിക വൈൻ ഫാക്ടറിയിൽ പരിശോധനൻ നടത്തി. പരിശോധനയിൽ, 38 കുപ്പികളും 20 ബാരലുകളും ലഹരി വസ്തുക്കളും, കൂടാതെ നിർമ്മാണ ഉപകരണങ്ങളും അധികൃതർ കണ്ടെത്തി. ഫാക്ടറി നടത്തിപ്പുകാരായ 3 വ്യക്തികളെ അധികൃതർ അറസ്റ്റ് ചെയ്തു. പിടികൂടിയ വസ്തുക്കളും പ്രതികളെയും … Continue reading കുവൈറ്റിൽ അനധികൃത മദ്യശാല നടത്തിയ മൂന്ന് പേർ പിടിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed