ആയിരത്തിലധികം പ്രവാസി അധ്യാപകരെ പിരിച്ചുവിടുമെന്ന് റിപ്പോർട്ട്
കുവൈത്ത് സിറ്റി: ഈ അധ്യയന വർഷത്തിന്റെ അവസാനത്തോടെ ആയിരത്തിലധികം അധ്യാപകരെ പിരിച്ചുവിടുമെന്ന് സൂചന. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇതിൽ അവലോകനം നടത്തിവരുകയാണെന്ന് ആരോഗ്യമന്ത്രാലയത്തെ ഉദ്ധരിച്ച് കുവൈത്ത് ടൈംസ് റിപ്പോർട്ടുചെയ്തു. സ്വദേശികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. ഓരോ മേഖലകളും അവർക്ക് അനിവാര്യമായും വേണ്ട അധ്യാപകരുടെ എണ്ണം, നിലനിർത്തേണ്ടവർ, പിരിച്ചുവിടേണ്ടവർ എന്നിവ വിലയിരുത്തിവരുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. … Continue reading ആയിരത്തിലധികം പ്രവാസി അധ്യാപകരെ പിരിച്ചുവിടുമെന്ന് റിപ്പോർട്ട്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed