expat പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

കുവൈത്ത് സിറ്റി; പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു. കോഴിക്കോട് സ്വദേശിയായ മുഹമ്മദ് കുട്ടി expat പിലാശ്ശേരി( ഫൈസൽ) ആണ് മരിച്ചത്. ജഹ്റ ആശുപത്രിയിലായിരുന്നു അന്ത്യം. അർബുദബാധയെ തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. കുവൈത്ത് കെഎംസിസി കുന്ദമം​ഗലം മെമ്പർ ആണ്. പരേതനായ അബ്ദുള്ളക്കുട്ടി കുണ്ടത്തിൽ മറിയ കുണ്ടത്തിൽ എന്നിവരുടെ മകനാണ്. ഫൗസിയയാണ് ഭാര്യ. മക്കൾ: ഫാത്തിമ ഫിദ, മുഹമ്മത് … Continue reading expat പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു