online ഓൺലൈൻ തട്ടിപ്പിൽ വീഴല്ലേ: ജാ​ഗ്രത നിർദേശവുമായി കുവൈത്ത് ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം

കു​വൈ​ത്ത് സി​റ്റി: കുവൈത്തിൽ ഓ​ൺ​ലൈ​ൻ സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​ക​ൾ​ വ്യാപകമാകുന്നതായും online തട്ടിപ്പിൽ പെടാതിരിക്കാൻ പൊതുജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്നും ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം മുന്നറിയിപ്പ് നൽകി. ഓ​ൺ​ലൈ​ൻ ഇ​ട​പാ​ടു​ക​ൾ ന​ട​ത്തു​ന്ന സ്വ​ദേ​ശി​ക​ളും പ്ര​വാ​സി​ക​ളു​മ​ട​ക്ക​മു​ള്ള​വ​ർ തട്ടിപ്പുകാരെ സൂക്ഷിക്കണമെന്നും മൊ​ബൈ​ൽ ഫോ​ണി​ൽ വി​ളി​ച്ചും വാ​ട്സ് ആ​പ് സ​ന്ദേ​ശ​ങ്ങ​ൾ വ​ഴി​യും ല​ഭി​ക്കു​ന്ന വ്യാ​ജ പേ​മെ​ൻറ് ലി​ങ്കു​ക​ളോ​ട് പ്ര​തി​ക​രി​ക്ക​രു​തെ​ന്നും മുന്നറിയിപ്പിൽ പറയുന്നു. അ​ക്കൗ​ണ്ടു​ക​ൾ വേ​ണ്ട​ത്ര സു​ര​ക്ഷി​ത​മ​ല്ലെ​ങ്കി​ൽ … Continue reading online ഓൺലൈൻ തട്ടിപ്പിൽ വീഴല്ലേ: ജാ​ഗ്രത നിർദേശവുമായി കുവൈത്ത് ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം