truffle കുവൈത്തിൽ ട്ര​ഫി​ൾ വി​ല കു​റ​ഞ്ഞു; കാരണം ഇതാണ്

കു​വൈ​ത്ത്​ സി​റ്റി: കുവൈത്തിൽ ട്ര​ഫി​ൾ വി​ല കു​റ​ഞ്ഞു. ല​ഭ്യ​ത വ​ർ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് വി​പ​ണി​യി​ൽ വില ഇടിഞ്ഞത്. truffle വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ട്രഫിൽ ഇ​റ​ക്കു​മ​തി​ അടുത്തിടെ വർദ്ധിച്ചിരുന്നു. ഒ​രു കി​ലോ സി​റി​യ​ൻ ട്ര​ഫി​ളിന് നേരത്ത് 30 മു​ത​ൽ 50 ദീ​നാ​ർ വ​രെ ആ​യി​രു​ന്നു വില. നിലവിൽ ഈ വില 10 മു​ത​ൽ 12 വ​രെ ദീ​നാ​റാ​യിട്ടാണ് … Continue reading truffle കുവൈത്തിൽ ട്ര​ഫി​ൾ വി​ല കു​റ​ഞ്ഞു; കാരണം ഇതാണ്