ration റേഷൻ സാധനങ്ങൾ ഉയർന്ന വിലയ്ക്ക് മറിച്ച് വിൽക്കൽ; കുവൈത്തിൽ പ്രവാസി സംഘം പിടിയിൽ

കുവൈറ്റ് സിറ്റി: കുവൈത്തിലെ ജിലീബ് അൽ ഷുയൂഖിലെ ഒരു വീട്ടിൽ നിന്ന് ഭക്ഷ്യ കമ്പനികളുടെ ration ബാഗുകളിൽ സൂക്ഷിച്ച് വിൽപന നടത്തിയിരുന്ന അരി, പഞ്ചസാര, പാൽ എന്നിവ ഉൾപ്പെടെ സബ്‌സിഡി നിരക്കിലുള്ള ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു. തലസ്ഥാനത്ത് നിന്നുള്ള ആഭ്യന്തര മന്ത്രാലയ സംഘം ചീഫ് ഹമദ് അൽ-ദാഫിരിയുടെ നേതൃത്വത്തിൽ മന്ത്രാലയത്തിലെ ഇൻസ്‌പെക്ടർമാർ, ഇലക്‌ട്രിസിറ്റി എമർജൻസി ഡിപ്പാർട്ട്‌മെന്റ്, റെസിഡൻസ് … Continue reading ration റേഷൻ സാധനങ്ങൾ ഉയർന്ന വിലയ്ക്ക് മറിച്ച് വിൽക്കൽ; കുവൈത്തിൽ പ്രവാസി സംഘം പിടിയിൽ