flightഉത്തരം കണ്ടെത്താനാകാത്ത 9 വർഷങ്ങൾ; 239 യാത്രക്കാരുമായി പറന്നുയർന്ന ആ വിമാനം എവിടെ?

9 വർഷം മുൻപ് ദുരൂഹസാഹചര്യത്തിൽ കാണാതായ മലേഷ്യൻ വിമാനത്തിനു വേണ്ടി പുതിയ അന്വേഷണം flight വേണമെന്ന് ആവശ്യം. യുഎസ് കമ്പനിയായ ഓഷൻ ഇൻഫിനിറ്റിയെ വീണ്ടും അന്വേഷണം ഏൽപിക്കണമെന്നാണ് ആവശ്യമുയരുന്നത്. അന്ന് വിമാനത്തിൽ 239 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. ഈ യാത്രക്കാരുടെ ബന്ധുക്കളാണ് സംഭവത്തിൽ വീണ്ടും അന്വേഷണം വേണമെന്ന് മലേഷ്യൻ സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. 2014 മാർച്ച് 8ന് ക്വാലലംപുരിൽനിന്നു … Continue reading flightഉത്തരം കണ്ടെത്താനാകാത്ത 9 വർഷങ്ങൾ; 239 യാത്രക്കാരുമായി പറന്നുയർന്ന ആ വിമാനം എവിടെ?