career ഇന്ത്യയിൽ നിന്ന് ഈ ജോലിക്കായി കുവൈത്തിൽ എത്തിക്കുന്ന തൊഴിലാളികൾ ഒളിച്ചോടുന്നതായി പരാതി

കുവൈത്ത് സിറ്റി : കുവൈത്തിൽ ഡെലിവറി മേഖലയിലെ ജോലിക്കായി ഇന്ത്യയിൽ നിന്ന് എത്തിക്കുന്ന career തൊഴിലാളികൾ ഒളിച്ചോടുന്നതായി പരാതി. 40 ശതമാനത്തിൽ അധികം പേരും ജോലിയിൽ നിന്ന് ഒളിച്ചോടി പോകുന്നെന്നാണ് വിവരം. രാജ്യത്ത് എത്തി വിസ നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും ഡ്രൈവിങ് ലൈസൻസ് എടുക്കുകയും ചെയ്ത ശേഷമാണ് ഈ ഒളിച്ചോട്ടം. തൊഴിൽ ഉടമകളാണ് ഈ വിവരം അറിയിച്ചത്. … Continue reading career ഇന്ത്യയിൽ നിന്ന് ഈ ജോലിക്കായി കുവൈത്തിൽ എത്തിക്കുന്ന തൊഴിലാളികൾ ഒളിച്ചോടുന്നതായി പരാതി