national day കുവൈത്ത് ദേശീയ, വിമോചന ദിനാഘോഷം; ആഘോഷവേളയിലെ അപകടങ്ങൾ, പരിക്കുകൾ, ജല ഉപയോഗം എന്നിവയെക്കുറിച്ച് ചോദ്യങ്ങളുമായി എംപി

കുവൈറ്റ്: ദേശീയ, വിമോചന ദിനാചരണത്തിനിടെ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ട ആളുകളുടെ എണ്ണത്തെക്കുറിച്ച് national day അന്വേഷിച്ച് എംപി ഖലീൽ അൽ സാലിഹ്. ഇത് സംബന്ധിച്ച് അദ്ദേഹം മൂന്ന് മന്ത്രിമാർക്ക് ചോദ്യങ്ങളും അയച്ചിട്ടുണ്ട്. ദേശീയ ദിനാഘോഷത്തിന്റെ ഭാ​ഗമായി രാജ്യത്ത് നടന്ന മോശം സംഭവങ്ങൾ അദ്ദേഹം വിമർശിക്കുകയും ചെയ്തു. നന്നായി തയ്യാറാക്കിയ പരിപാടിയുടെ അടിസ്ഥാനത്തിൽ ആഘോഷങ്ങൾ പരിഷ്കൃതമായ രീതിയിൽ സംഘടിപ്പിക്കേണ്ടതായിരുന്നെന്ന് … Continue reading national day കുവൈത്ത് ദേശീയ, വിമോചന ദിനാഘോഷം; ആഘോഷവേളയിലെ അപകടങ്ങൾ, പരിക്കുകൾ, ജല ഉപയോഗം എന്നിവയെക്കുറിച്ച് ചോദ്യങ്ങളുമായി എംപി