hajj hotels കുവൈത്തിൽ ഹ​ജ്ജ് ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​യി; രജിസ്റ്റർ ചെയ്തത് 42,000 പേ​ർ

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ൽ​ നി​ന്ന് ഹ​ജ്ജിന് പോകാൻ ആ​ഗ്രഹിക്കുന്നവരുടെ ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ hajj hotels പൂ​ർ​ത്തി​യാ​യി. 42,000 പേ​ർ ര​ജി​സ്റ്റ​ർ ചെ​യ്തു. ഔ​ഖാ​ഫ് മ​ന്ത്രാ​ല​യ​ത്തി​ലെ ഹ​ജ്ജ്, ഉം​റ വ​കു​പ്പാ​ണ് അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കു​ന്ന​ത്. സ്വ​ദേ​ശി​ക​ൾക്കും വിദേശികൾക്കും ഒരുപോലെ അപേക്ഷിക്കാൻ അവസരമുണ്ടായിരുന്നു. ജനുവരി 29 മു​ത​ലാ​ണ് ര​ജി​സ്‌​ട്രേ​ഷ​ൻ ആ​രം​ഭി​ച്ച​ത്. 8,000 പേ​ർ​ക്കാ​ണ് രാ​ജ്യ​ത്തു​നി​ന്ന് ഹ​ജ്ജ് നി​ർ​വ​ഹി​ക്കാ​ൻ അ​വ​സ​രം ലഭിക്കുക. … Continue reading hajj hotels കുവൈത്തിൽ ഹ​ജ്ജ് ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​യി; രജിസ്റ്റർ ചെയ്തത് 42,000 പേ​ർ