driverfix അ​ശ്ര​ദ്ധ​മാ​യി വാ​ഹ​നം ഓ​ടി​ച്ച് അപകടമുണ്ടാക്കി; കുവൈത്തിൽ ഡ്രൈവർക്ക് തടവ് ശിക്ഷ

കു​വൈ​ത്ത് സി​റ്റി: കുവൈത്തിൽ അ​ശ്ര​ദ്ധ​മാ​യി വാ​ഹ​നം ഓ​ടി​ച്ച് അപകടമുണ്ടാക്കിയ ഡ്രൈവർക്ക് തടവ് ശിക്ഷ driverfix. അ​ശ്ര​ദ്ധ​മാ​യി വാ​ഹ​നം ഓ​ടി​ച്ച്മ​നഃ​പൂ​ർ​വം ര​ണ്ട് വാ​ഹ​ന​ങ്ങ​ളു​മാ​യി കൂ​ട്ടി​യി​ടി​ച്ചെന്നാണ് പ്രതിക്കെതിരായ കേസ്. ഇയാൾക്ക് മൂന്ന് മാസത്തെ തടവ് ശിക്ഷയാണ് ട്രാ​ഫി​ക് കോ​ട​തി വിധിച്ചത്. ഇ​യാ​ൾ അ​ശ്ര​ദ്ധമായി വാഹനമേടിക്കുന്നതിന്റെയും​ മ​നഃ​പൂ​ർ​വം ര​ണ്ട് വാ​ഹ​ന​ങ്ങ​ളു​മാ​യി കൂ​ട്ടി​യി​ടി​ച്ച​തി​ന്റെയും ദൃശ്യങ്ങൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചി​രു​ന്നു. ഈ ​പ്ര​വൃ​ത്തി സ്വ​ന്തം … Continue reading driverfix അ​ശ്ര​ദ്ധ​മാ​യി വാ​ഹ​നം ഓ​ടി​ച്ച് അപകടമുണ്ടാക്കി; കുവൈത്തിൽ ഡ്രൈവർക്ക് തടവ് ശിക്ഷ