cleaning services കുവൈത്തിൽ ശുചിത്വ ക്യാമ്പയിൻ തുടരുന്നു; 9,500 ക്യുബിക് മീറ്റർ മാലിന്യം നീക്കം ചെയ്തു

കു​വൈ​ത്ത് സി​റ്റി: കുവൈത്തിലെ എ​ല്ലാ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലും മു​നി​സി​പ്പാ​ലി​റ്റി​യു​ടെ പൊ​തു​ശു​ചി​ത്വ cleaning services പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ശുചിത്വ ക്യാമ്പയിൽ തുടരുകയാണ്. രാ​ജ്യ​ത്തെ ശു​ചി​ത്വ​നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​നു​ള്ള മു​നി​സി​പ്പാ​ലി​റ്റി​യു​ടെ ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യിട്ടാണ് കുവൈത്തിലുടനീളം ശുചിത്വ കാമ്പെയിൻ നടക്കുന്നത്. ശു​ചി​ത്വം, മാ​ലി​ന്യം ത​ള്ള​ൽ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​നി​സി​പ്പാ​ലി​റ്റി​യു​ടെ നി​യ​മ​ങ്ങ​ളും ച​ട്ട​ങ്ങ​ളും ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കുമെന്നും അധികൃതർ വ്യക്തമാക്കി. പദ്ധതിയുടെ … Continue reading cleaning services കുവൈത്തിൽ ശുചിത്വ ക്യാമ്പയിൻ തുടരുന്നു; 9,500 ക്യുബിക് മീറ്റർ മാലിന്യം നീക്കം ചെയ്തു