kuwaitization 1875 പ്രവാസി അധ്യാപകരെ പിരിച്ചുവിടാനൊരുങ്ങി കുവൈത്ത്

കുവൈറ്റ് സിറ്റി: 2022-2023 അധ്യയനവർഷത്തിന്റെ അവസാനത്തോടെ 1875 പ്രവാസി അധ്യാപകരെ പിരിച്ചുവിടാൻ kuwaitization കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം ഒരുങ്ങുന്നു. സ്വദേശിവത്കരണ നടപടികൾ വ്യാപകമാക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. പിരിച്ചുവിടേണ്ട അധ്യാപകരുടെ പട്ടിക അധികൃതർ തയ്യാറാക്കിയതായാണ് റിപ്പോർട്ട്. ഈ പട്ടിക കഴിഞ്ഞ ബുധനാഴ്ച അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗത്തിന് അയച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഇവരുടെ സേവനം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ഓരോ അധ്യാപകനും … Continue reading kuwaitization 1875 പ്രവാസി അധ്യാപകരെ പിരിച്ചുവിടാനൊരുങ്ങി കുവൈത്ത്