kuwait tv കുവൈത്തിലെ പ്രമുഖ ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന പരമ്പര നിർത്തി; കാരണം ഇതാണ്

കുവൈത്ത് സിറ്റി : കുവൈത്തിലെ പ്രമുഖ ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന പരമ്പര നിർത്തി വച്ചു kuwait tv. എം. ബി. സി.നെറ്റ് വർക്കിന് കീഴിൽ പ്രവർത്തിക്കുന്ന അൽ ഷാഹിദ് ചാനലിൽ സംപ്രേക്ഷണം ചെയ്തു വരുന്ന ‘റഹല അൽ ജാബിരിയ 422’ എന്ന പരമ്പരയാണ് നിർത്തിയത്. പരമ്പയ്ക്കെതിരെ കുവൈത്തിൽ വ്യാപക എതിർപ്പ് ഉയർന്നതിനെ തുടർന്നാണ് നടപടി. 1988 … Continue reading kuwait tv കുവൈത്തിലെ പ്രമുഖ ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന പരമ്പര നിർത്തി; കാരണം ഇതാണ്