national dayദേശീയ ദിനാഘോഷം; കഴിഞ്ഞ മാസം കുവൈത്തിൽ ഉ​യ​ർ​ന്ന​ത് 10,562 പു​തി​യ പ​താ​ക​ക​ൾ

കു​വൈ​ത്ത് സി​റ്റി: കഴിഞ്ഞ മാസം കുവൈത്തിൽ ഉ​യ​ർ​ന്ന​ത് 10,562 പു​തി​യ പ​താ​ക​ക​ൾ. ദേ​ശീ​യ വി​മോ​ച​ന​ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ national day ഭാ​ഗ​മാ​യിട്ടാണ് ഫെ​ബ്രു​വ​രി മാ​സ​ത്തി​ൽ ഇത്രയധികം പതാകകൾ ഉയർത്തിയത്. ഇ​തി​ന്റെ ഭാ​ഗ​മാ​യി 214 പു​തി​യ കൊ​ടി​മ​ര​ങ്ങ​ൾ സ്ഥാ​പി​ക്കുകയും ചെയ്തു. ഡെ​ക്ക​റേ​ഷ​ൻ വ​ർ​ക്ക് മോ​ണി​റ്റ​റി​ങ് സം​ഘ​മാ​ണ് പ​താ​ക​ക​ൾ സ്ഥാ​പി​ച്ച​ത്. പ്ര​ധാ​ന റോ​ഡു​ക​ളി​ലെ കേ​ടാ​യ എ​ല്ലാ പ​താ​ക​ക​ളും മാ​റ്റി പു​തി​യ​വ സ്ഥാ​പി​ച്ച​താ​യും … Continue reading national dayദേശീയ ദിനാഘോഷം; കഴിഞ്ഞ മാസം കുവൈത്തിൽ ഉ​യ​ർ​ന്ന​ത് 10,562 പു​തി​യ പ​താ​ക​ക​ൾ