national day കുവൈത്ത് ദേശീയ ദിനാഘോഷം; കരിമരുന്ന് പ്രയോ​ഗം ഇന്ന്, സന്ദർശകർക്കായി സൗജന്യ ബസ് സർവ്വീസ്

കു​വൈ​ത്ത് സി​റ്റി: ദേ​ശീ​യ ദി​ന ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള ക​രി​മ​രു​ന്ന് പ്ര​ദ​ർശ​നം ചൊ​വ്വാ​ഴ്ച ഗ​ൾ​ഫ് സ്ട്രീ​റ്റി​ൽ നടക്കും national day. കു​വൈ​ത്ത് ട​വ​റി​ൻറെ പ​രി​സ​ര​ത്ത് രാ​ത്രി എ​ട്ടി​നാ​ണ് ക​രി​മ​രു​ന്ന് പ്ര​ദ​ർശ​നം ആ​രം​ഭി​ക്കു​ക. ചൊവ്വാഴ്ച വൈകുന്നേരം 5.30 മുതൽ ഇവന്റ് അവസാനിക്കുന്നത് വരെ കരിമരുന്ന് പ്രയോഗം നടത്താൻ ഗൾഫ് സ്ട്രീറ്റ് ഭാഗികമായി അടച്ചിടും. പാ​ർ​ക്കി​ങ് സ്ഥ​ല​ങ്ങ​ളി​ൽ ​നി​ന്ന് സൗ​ജ​ന്യ … Continue reading national day കുവൈത്ത് ദേശീയ ദിനാഘോഷം; കരിമരുന്ന് പ്രയോ​ഗം ഇന്ന്, സന്ദർശകർക്കായി സൗജന്യ ബസ് സർവ്വീസ്