national day കുവൈത്തിൽ ദേശീയ അവധി ദിനങ്ങളിൽ ലിബറേഷൻ ടവറിൽ സന്ദർശനം നടത്തിയത് 8000ൽ അധികം പേർ

കുവൈത്ത് സിറ്റി : കുവൈത്തിൽ ദേശീയ അവധി ദിനങ്ങളിൽ ലിബറേഷൻ ടവറിൽ സന്ദർശനം നടത്തിയത് national day 8000ൽ അധികം പേർ. കമ്മ്യൂണിക്കേഷൻ മന്ത്രാലയമാണ് ഈ വിവരങ്ങൾ പുറത്ത് വിട്ടത്. ദേശീയ, വിമോചന ദിനാഘോഷങ്ങളുടെ ഭാഗമായാണ് പൊതുജനങ്ങൾക്ക് ടവർ സന്ദർശിക്കാനും കാഴ്ചകൾ ആസ്വദിക്കാനുമുള്ള അവസരം ലഭിച്ചത്. പൗരന്മാർ, താമസക്കാർ, നയതന്ത്ര സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ , ഗൾഫ് … Continue reading national day കുവൈത്തിൽ ദേശീയ അവധി ദിനങ്ങളിൽ ലിബറേഷൻ ടവറിൽ സന്ദർശനം നടത്തിയത് 8000ൽ അധികം പേർ