കുവൈത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ വർധന; വി​മാ​ന ടി​ക്ക​റ്റി​നും വ​ലി​യ ഡി​മാ​ൻ​ഡ്

കു​വൈ​ത്ത് സി​റ്റി: ദേ​ശീ​യ ദി​ന​വും അ​വ​ധി​ദി​ന​ങ്ങ​ളും ആ​ഘോ​ഷി​ക്കു​ന്ന​തി​ന് രാ​ജ്യ​ത്ത് വ​ന്നു​പോ​കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന. ഇത് സംബന്ധിച്ച പുതിയ റിപ്പോർട്ടുകൾ പുറത്തു വന്നു. ഫെ​ബ്രു​വ​രി 23നും 27​നും ഇ​ട​യി​ൽ 925 വി​മാ​ന​ങ്ങ​ളി​ലാ​യി 1,23,000 യാ​ത്ര​ക്കാ​ർ കു​വൈ​ത്തി​ൽ​നി​ന്ന് പു​റ​പ്പെ​ടു​മെ​ന്ന് അ​ൽ ഖ​ബാ​സ് പ​ത്രം റി​പ്പോ​ർ​ട്ടു ചെ​യ്തു. യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം കൂ​ടി​യ​തോ​ടെ വി​മാ​ന ടി​ക്ക​റ്റി​നും വ​ലി​യ ഡി​മാ​ൻ​ഡാ​ണ്. ഇ​ത് ചി​ല​യി​ട​ങ്ങ​ളി​​ലേ​ക്കു​ള്ള … Continue reading കുവൈത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ വർധന; വി​മാ​ന ടി​ക്ക​റ്റി​നും വ​ലി​യ ഡി​മാ​ൻ​ഡ്