Air India Express Website സാങ്കേതിക തകരാർ, രണ്ടര മണിക്കൂർ നീണ്ട ഉദ്വേഗം, 11 വട്ടം ആകാശത്ത് ചുറ്റിക്കറങ്ങി; ഒടുവിൽ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം തിരിച്ചിറക്കി

തിരുവനന്തപുരം ∙ രണ്ടര മണിക്കൂർ നീണ്ട ഉദ്വേഗത്തിനൊടുവിൽ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം തിരിച്ചിറക്കി air india express website. തിരുവനന്തപുരം വിമാനത്താവളത്തിലാണ് വിമാനം അടിയന്തര ലാൻഡിം​ഗ് നടത്തിയത്. കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് 9.45ന് ദമ്മാമിലേക്കു പറന്നുയർന്ന എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിനാണ് (ഐഎക്‌സ് 385) സാങ്കേതിക തകരാർ ഉണ്ടായത്. 9.45ന് കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് വിമാനം … Continue reading Air India Express Website സാങ്കേതിക തകരാർ, രണ്ടര മണിക്കൂർ നീണ്ട ഉദ്വേഗം, 11 വട്ടം ആകാശത്ത് ചുറ്റിക്കറങ്ങി; ഒടുവിൽ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം തിരിച്ചിറക്കി