cheapo airദേശീയ ദിന അവധി; കുവൈത്തിൽ വിമാനടിക്കറ്റ് നിരക്കിൽ വൻ വർദ്ധനവ്

കുവൈത്ത് സിറ്റി; കുവൈത്തിൽ വിമാനടിക്കറ്റ് നിരക്കിൽ വൻ വർദ്ധനവ്. ദേശീയ ദിന അവധിയോട് cheapo air അനുബന്ധിച്ച് ഫ്ലൈറ്റുകൾ ബുക്ക് ചെയ്യാൻ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പൗരന്മാരുടെയും താമസക്കാരുടെയും വലിയ തിരക്കാണ് ഉണ്ടായതെന്ന് കുവൈറ്റിലെ ട്രാവൽ ഏജൻസികൾ വ്യക്തമാക്കി. ഇത് നിരവധി ലക്ഷ്യസ്ഥാനങ്ങളിലെ ടിക്കറ്റ് നിരക്കിൽ 200 ശതമാനത്തിലധികം വർദ്ധനവിന് കാരണമായതായാണ് സൂചന. ജിസിസി രാജ്യങ്ങൾ, … Continue reading cheapo airദേശീയ ദിന അവധി; കുവൈത്തിൽ വിമാനടിക്കറ്റ് നിരക്കിൽ വൻ വർദ്ധനവ്