കുവൈറ്റ് സിറ്റി: കുവൈത്തിൽ നിന്ന് സൗദി അറേബ്യയിലേക്ക് 20,699 ഇ-സിഗരറ്റുകൾ കടത്താൻ ശ്രമം violation. നുവൈസീബ് തുറമുഖം വഴിയാണ് വസ്തുക്കൾ കടത്താൻ ശ്രമിച്ചത്. ഒരു യാത്രക്കാരൻ തന്റെ കാറുമായി സൗദി അറേബ്യയിലേക്ക് ഇ-സിഗുകൾ കടത്താൻ ശ്രമിക്കുന്നതിനിടെ പിടിയിലായി. കാറിൽ എത്തിയ ഇയാളുടം പെരുമാറ്റത്തിൽ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 60 മില്ലി വീതം … Continue reading violationകുവൈത്തിൽ നിന്ന് സൗദി അറേബ്യയിലേക്ക് 20,699 ഇ-സിഗരറ്റുകൾ കടത്താൻ ശ്രമം; കയ്യോടെ പിടികൂടി അധികൃതർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed