expat പ്രവാസി മലയാളി യുവാവ് കുവൈത്തിൽ അന്തരിച്ചു

കുവൈത്ത് സിറ്റി; പ്രവാസി മലയാളി യുവാവ് കുവൈത്തിൽ അന്തരിച്ചു. മൂവാറ്റുപുഴ വാഴക്കുളം expat പടിഞ്ഞാറേൽ ജോബിൻ ജോർജ് ആണ് മരിച്ചത്. 37 വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം. സ്വകാര്യ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. എസ് എം സി എ അബ്ബാസിയ ഏരിയസോൺ -2 , സെന്റ് മാർക്ക് കുടുംബയൂണിറ്റ് സജീവ അംഗവും കോതമംഗലം … Continue reading expat പ്രവാസി മലയാളി യുവാവ് കുവൈത്തിൽ അന്തരിച്ചു