weather station കുവൈത്തിൽ ശൈത്യ തരം​ഗം ഫെബ്രുവരി അവസാനം വരെ തുടരും

രാജ്യത്ത് ഈ മാസം അവസാനം വരെ ശക്തമായ തണുപ്പ് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ weather station ഇസ റമദാൻ മുന്നറിയിപ്പ് നൽകി. സാധാരണയായി ഈ സമയത്ത്, വസന്തകാലം ആരംഭിക്കുന്നതാണെന്നും, ഫെബ്രുവരി പകുതിയോടെയുള്ള ഈ തണുപ്പ് സാധാരണയായി ഉണ്ടാകാറില്ലെന്നും, അദ്ദേഹം പറഞ്ഞു. വടക്കുപടിഞ്ഞാറൻ കാറ്റ് താപനില കുറയുന്നതിന് കാരണമാകുമെന്ന് റമദാൻ വിശദീകരിച്ചു, പ്രത്യേകിച്ച് രാത്രി സമയത്ത് തണുപ്പ് … Continue reading weather station കുവൈത്തിൽ ശൈത്യ തരം​ഗം ഫെബ്രുവരി അവസാനം വരെ തുടരും