ഗതാഗതക്കുരുക്ക് രൂക്ഷം; കുവൈത്തിൽ സർക്കാർ ഓഫീസുകളിൽ ഷിഫ്റ്റ് സമ്പ്രദായം നടപ്പിലാക്കാൻ നീക്കം
കുവൈത്ത് സിറ്റി; കുവൈത്ത് റോഡുകളിലെ ഗതാഗത പ്രശ്‌നം നിയന്ത്രിക്കുന്നതിനുള്ള നിർദ്ദേശങ്ങളുടെ ഭാഗമായി സർക്കാർ മേഖലയിലെ തൊഴിലാളികൾക്കായി 3-ഷിഫ്റ്റ് സംവിധാനം നടപ്പിലാക്കിയേക്കും. ഇത് സംബന്ധിച്ച് മന്ത്രിമാരുടെ കൗൺസിൽ പഠനം നടത്തുന്നതായി റിപ്പോർട്ട്. ഒരു പ്രാദേശിക പത്രമാണ് ഇത് സംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്. റിപ്പോർട്ട് അനുസരിച്ച്, ജോലി സമയം മൂന്ന് ഷിഫ്റ്റുകളായി വിഭജിക്കാനാണ് തീരുമാനം. ആദ്യ ഷിഫ്റ്റ് … Continue reading ഗതാഗതക്കുരുക്ക് രൂക്ഷം; കുവൈത്തിൽ സർക്കാർ ഓഫീസുകളിൽ ഷിഫ്റ്റ് സമ്പ്രദായം നടപ്പിലാക്കാൻ നീക്കം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed