oil price bloombergഎ​ണ്ണ ഉ​ൽ​പാ​ദ​നം വ​ർ​ധി​പ്പി​ക്കാ​ൻ ഒ​രു​ങ്ങി കു​വൈ​ത്ത്; പുതിയ പദ്ധതി ഇങ്ങനെ

കു​വൈ​ത്ത് സി​റ്റി: എ​ണ്ണ ഉ​ൽ​പാ​ദ​നം വ​ർ​ധി​പ്പി​ക്കാ​ൻ ഒ​രു​ങ്ങി കു​വൈ​ത്ത്. ഈ ​വ​ർഷ​ത്തോ​ടെ ലോ​ക​ത്തി​ലെ oil price bloomberg ഏ​റ്റ​വും വ​ലി​യ റി​ഫൈ​ന​റി​ക​ളി​ലൊ​ന്നാ​യ അ​ൽ സൂ​ർ റി​ഫൈ​ന​റി പൂ​ർ​ണ​ശേ​ഷി​യു​ടെ പ​കു​തി ഉ​ൽപാ​ദ​നം കൈ​വ​രി​ക്കുന്നതോടെയാണ് രാജ്യത്ത് എ​ണ്ണ ഉ​ൽ​പാ​ദ​നം വ​ർ​ധിക്കുക. ഇതോടെ രാജ്യത്ത് പ്രതിദിനം ഉത്പാദിപ്പിക്കുന്ന എണ്ണയുടെ കണക്ക് 1.05 ദ​ശ​ല​ക്ഷം ബാ​ര​ലാ​യി ഉ​യ​രും. 2018 ലാ​ണ് അ​ൽ … Continue reading oil price bloombergഎ​ണ്ണ ഉ​ൽ​പാ​ദ​നം വ​ർ​ധി​പ്പി​ക്കാ​ൻ ഒ​രു​ങ്ങി കു​വൈ​ത്ത്; പുതിയ പദ്ധതി ഇങ്ങനെ