കുവൈറ്റിൽ സര്‍ക്കാര്‍ സേവനങ്ങൾ പൂർണ ഡിജിറ്റലാകുന്നു
കുവൈത്ത് സിറ്റി: കുവൈറ്റിൽ പൂർണ ഡിജിറ്റലൈസേഷൻ വൈകാതെ നിലവിൽ വരുമെന്ന് റിപ്പോർട്ടുകൾ . ഇതിന്റെ ആദ്യപടിയായി സര്‍ക്കാര്‍ സേവനങ്ങൾ ഡിജിറ്റലാക്കും. നാല് വർഷത്തിനുള്ളിൽ സര്‍ക്കാര്‍ സേവനങ്ങൾ ഡിജിറ്റലാക്കാനുള്ള പദ്ധതിക്ക് മന്ത്രിതല സമിതി രൂപം നൽകിയതായി അധികൃതര്‍ അറിയിച്ചു. കുവൈത്ത് വിഷൻ 2035ന്റെ ഭാഗമായാണ് ഐ.ടി മേഖലകളിൽ വൈവിധ്യമാർന്ന പദ്ധതികള്‍ നടപ്പാക്കുന്നത്. പദ്ധതിക്ക് വേഗത കൂട്ടുന്നതിനായി രാജ്യത്തിന്റെ … Continue reading കുവൈറ്റിൽ സര്‍ക്കാര്‍ സേവനങ്ങൾ പൂർണ ഡിജിറ്റലാകുന്നു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed