campden tablets കുവൈത്തിൽ വീട്ടിനുള്ളിൽ നടത്തിയ വൈൻ ഫാക്ടറി അധികൃതർ പൂട്ടിച്ചു

കുവൈറ്റ് സിറ്റി: കുവൈത്തിൽ വീട്ടിനുള്ളിൽ നടത്തിയ വൈൻ ഫാക്ടറി അധികൃതർ പൂട്ടിച്ചു campden tablets. അൽ-അദാൻ ഏരിയയിലെ ഒരു വീട്ടിൽ മദ്യ നിർമ്മാണം നടക്കുന്നുണ്ടെന്നറിഞ്ഞ അന്വേഷണ സംഘം ഇവിടെയെത്തി പരിശോധന നടത്തുകയായിരുന്നു. മദ്യ നിർമ്മാണത്തിന് ഉപയോ​ഗിച്ച 355 ബാരൽ അസംസ്കൃത വസ്തുക്കൾ കണ്ടുകെട്ടാൻ സുരക്ഷാ ഉദ്യോഗസ്ഥർ മുനിസിപ്പാലിറ്റി ഇൻസ്പെക്ടർമാരോട് സഹായം അഭ്യർത്ഥിച്ചതായി മുബാറക് അൽ-കബീർ മുനിസിപ്പാലിറ്റി … Continue reading campden tablets കുവൈത്തിൽ വീട്ടിനുള്ളിൽ നടത്തിയ വൈൻ ഫാക്ടറി അധികൃതർ പൂട്ടിച്ചു