nissan pickup കുവൈത്തിൽ കാറും ട്രക്കും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർക്ക് ദാരുണാന്ത്യം

കുവൈത്ത് സിറ്റി : കുവൈത്തിൽ കാറും ട്രക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം nissan pickup 3 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കബ്ദ് റോഡിൽ ആണ് അപകടം ഉണ്ടായത്. സെൻട്രൽ ഓപ്പറേഷൻസ് വിഭാഗത്തിൾ നിന്നു ലഭിച്ച വിവരത്തെ തുടർന്ന് അഗ്നി ശമന,രക്ഷാ സേന അം​ഗങ്ങൾ അപകടം നടന്ന സ്ഥലത്തേക്ക് ഉടൻ തന്നെ എത്തുകയും … Continue reading nissan pickup കുവൈത്തിൽ കാറും ട്രക്കും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർക്ക് ദാരുണാന്ത്യം