കുവൈറ്റിൽ തൊ​ഴി​ല്‍ മേ​ഖ​ല​യെ
മു​ന്നോ​ട്ടു​ന​യി​ക്കു​ന്ന​ത് ഇ​ന്ത്യ​ക്കാ​ർ

കു​വൈ​ത്ത് സി​റ്റി: കുവൈറ്റിൽ തൊ​ഴി​ല്‍ മേ​ഖ​ല​യെ മു​ന്നോ​ട്ടു​ന​യി​ക്കു​ന്ന​ത് ഇ​ന്ത്യ​ക്കാ​ർ എന്ന് പുതിയ റിപ്പോർട്ട്. സെ​ന്‍ട്ര​ല്‍ ഡി​പ്പാ​ർ​ട്മെ​ന്റ് ഓ​ഫ് സ്റ്റാ​റ്റി​സ്റ്റി​ക്സ് ന​ട​ത്തി​യ സ​ര്‍വേ റി​പ്പോ​ര്‍ട്ടി​ലാ​ണ് പു​തി​യ ക​ണ​ക്കു​ക​ള്‍ പുറത്തു വന്നിരിക്കുന്നത്. കു​വൈ​ത്തി​ല്‍ സ​ർ​ക്കാ​ർ, സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലാ​യി 19,70,719 തൊ​ഴി​ലാ​ളി​ക​ളാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്. ഇ​തി​ല്‍ 24.1 ശ​ത​മാ​ന​വും ഇ​ന്ത്യ​ക്കാ​രാ​ണ്. ര​ണ്ടാം സ്ഥാ​ന​ത്ത് ഈ​ജി​പ്തു​കാ​രാ​ണ് . മൂ​ന്നാം സ്ഥാ​ന​ത്താ​ണ് കു​വൈ​ത്തി … Continue reading കുവൈറ്റിൽ തൊ​ഴി​ല്‍ മേ​ഖ​ല​യെ
മു​ന്നോ​ട്ടു​ന​യി​ക്കു​ന്ന​ത് ഇ​ന്ത്യ​ക്കാ​ർ