​womens bisht ഗിന്നസ് ബുക്കിൽ ഇടം പിടിച്ച് കുവൈത്തിലെ നീളൻ ബി​ഷ്ത്

കു​വൈ​ത്ത് സി​റ്റി: ​ഗിന്നസ് ബുക്കിൽ ഇടം പിടിച്ച് കുവൈത്തിലെ നീളൻ ബി​ഷ്ത്. അ​റ​ബ് പു​രു​ഷ വ​സ്ത്ര​മാ​യ womens bisht ബി​ഷ്ത് അ​റ​ബ് ലോ​ക​ത്തി​ന്റെ ഐ​ഡ​ന്റി കൂടിയാണ്. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ബി​ഷ്ത് എന്ന വിശേഷണത്തോടെയാണ് കുവൈത്തിലെ നീളൻ ബിഷ്ത് ​ഗിന്നസ് ബുക്കിൽ ഇടം നേടിയത്. 48 ദി​വ​സ​മെ​ടു​ത്താ​ണ് ബി​ഷ്ത് ത​യാ​റാ​ക്കി​യ​ത്. ഈ ബി​ഷ്തി​ന് 17×16 മീ​റ്റ​ർ … Continue reading ​womens bisht ഗിന്നസ് ബുക്കിൽ ഇടം പിടിച്ച് കുവൈത്തിലെ നീളൻ ബി​ഷ്ത്