eid റമദാൻ മാസത്തെ വരവേൽക്കാൻ ഒരുക്കങ്ങൾ ആരംഭിച്ച് കുവൈത്ത്

വിശുദ്ധ റമദാൻ മാസത്തെ വരവേൽക്കാൻ കുവൈത്തിലെ ഔഖാഫ് മന്ത്രാലയം ഒരുക്കങ്ങൾ ആരംഭിച്ചു eid. തറാവീഹ് നമസ്‌കാരം നിർവഹിക്കാൻ ആയിരക്കണക്കിന് വിശ്വാസികളെ ആരാധനാലയങ്ങളിൽ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങളാണ് തുടങ്ങിയത്. രാജ്യത്തെ 1,590-ലധികം പള്ളികളിലെ വിശ്വാസികൾക്ക് മികച്ച അന്തരീക്ഷം സൃഷ്ടിക്കുന്നതിനും എല്ലാ സൗകര്യങ്ങളും സുരക്ഷയും നൽകുന്നതിനുമുള്ള ശ്രമങ്ങൾ ഔഖാഫ് മന്ത്രാലയം ഊർജിതമാക്കിയതായി കഴിഞ്ഞയാഴ്ച നടന്ന യോഗത്തിൽ നീതിന്യായ മന്ത്രിയും ഔഖാഫ് … Continue reading eid റമദാൻ മാസത്തെ വരവേൽക്കാൻ ഒരുക്കങ്ങൾ ആരംഭിച്ച് കുവൈത്ത്