കുവൈത്തിൽ പ്രാദേശിക മദ്യ നിർമ്മാണവും വിൽപ്പനയും; പ്രവാസി പിടിയിൽ
കുവൈത്ത് സിറ്റി; കുവൈത്തിലെ മഹ്ബൂല പ്രദേശത്ത് പ്രാദേശിക മദ്യ നിർമ്മാണവും വിൽപ്പനയും നടത്തിയ പ്രവാസി പിടിയിൽ. ഏഷ്യൻ പൗരനാണ് പിടിയിലായത്. അൽ- അഹമ്മദി ഹവർണറേറ്റിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. വിൽപ്പനയ്ക്ക് തയാറാക്കി വച്ചിരുന്ന 64 കുപ്പി മദ്യവും ഇയാൾ നിന്ന് കണ്ടെത്തി. മദ്യം ഉണ്ടാക്കാൻ ഉപയോഗിച്ചിരുന്ന 24 ബാരലുകളും പിടിച്ചെടുത്തു. ഇയാൾക്കെതിരെ … Continue reading കുവൈത്തിൽ പ്രാദേശിക മദ്യ നിർമ്മാണവും വിൽപ്പനയും; പ്രവാസി പിടിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed