കുവൈത്തിൽ 34 സ്ക്കൂളുകൾ പൊളിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്
കുവൈറ്റ് സിറ്റി: കുവൈത്തിൽ വിദ്യഭ്യാസ മന്ത്രാലയം 34 സ്ക്കൂളുകൾ പൊളിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. നിലവിൽ ഈ സ്ക്കൂളുകളെല്ലാം അടച്ചിട്ടിരിക്കുകയാണ്. സെനോബിയ കിന്റർഗാർട്ടൻ, അൽ അമൽ, അൽ ഫറസ്ദാഖ് ഇന്റർമീഡിയറ്റ് സ്കൂൾ ഫോർ ബോയ്സ്, ലത്തീഫ അൽ ഫാരെസ് സെക്കൻഡറി സ്കൂൾ ഫോർ ഗേൾസ്, മുസാബ് ബിൻ ഒമൈർ ഇന്റർമീഡിയറ്റ് സ്കൂൾ ഫോർ ബോയ്സ്, അഹമ്മദി ഹൈസ്കൂൾ കെട്ടിടം … Continue reading കുവൈത്തിൽ 34 സ്ക്കൂളുകൾ പൊളിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed