കുവൈത്തിൽ ഫ്ലാറ്റുകളിൽ അനാശ്യാസം; 12 പ്രവാസികൾ പിടിയിൽ
കുവൈത്ത് സിറ്റി; കുവൈത്തിലെ മഹ്ബൂലയിൽ ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് അനാശ്യാസ പ്രവർത്തനം നടത്തിയ 12 പ്രവാസികൾ പിടിയിൽ. അനാശ്യാസത്തിൽ ഏർപ്പെട്ട 5 സ്ത്രീകളും 7 പുരുഷൻമാരുമാണ് പിടിയിലായത്. പബ്ലിക് മോറൽ സംരക്ഷണ വകുപ്പിന്റെ സുരക്ഷാ പരിശോധയുടെ ഭാഗമായാണ് ഇവരെ കണ്ടെത്തിയത്. സംശയാസ്പദമായ പ്രവർത്തനങ്ങൾ മഹ്ബൂലയിലെ അപ്പാർട്ട്മെന്റുകളിൽ നടക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ ഉദ്യോഗസ്ഥർ ഇവിടെ പരിശോധനയ്ക്ക് … Continue reading കുവൈത്തിൽ ഫ്ലാറ്റുകളിൽ അനാശ്യാസം; 12 പ്രവാസികൾ പിടിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed