പ്രവാസികളെ പ്രതിസന്ധിയിലാക്കി കേരളത്തിലെ പൂട്ടിയിട്ട വീടുകൾക്ക് പ്രത്യേക നികുതി

കേരളത്തിലെ പൂട്ടിയിട്ട വീടുകള്‍ക്ക് പ്രത്യേക നികുതി ഏര്‍പ്പെടുത്തുന്നത് പ്രവാസികളെ പ്രതിസന്ധിയിലാക്കും. നിയമം നിലവില്‍ വരുന്നതോടെ ഗള്‍ഫില്‍ തൊഴിലെടുക്കുന്ന സാധാരണക്കാരായ പ്രവാസികളായിരിക്കും പ്രതിസന്ധിയിലാവുക. ദീര്‍ഘകാലമായി പൂട്ടിയിട്ട വീടുകള്‍ക്ക് തദ്ദേശസ്വയംഭരണവകുപ്പ് കേരളത്തില്‍ പ്രത്യേക നികുതി ഏര്‍പ്പെടുത്തുമെന്ന് ധനമന്ത്രി ബജറ്റില്‍ നിര്‍ദേശിച്ചിരുന്നു. സര്‍ക്കാരിന്റെ അധിക ധനസമാഹരണത്തിന്റെ ഭാഗമായാണ് ദീര്‍ഘകാലമായി പൂട്ടിയിട്ട വീടുകള്‍ക്ക് പ്രത്യേക നികുതി ചുമത്താനുള്ള ബജറ്റ് നിര്‍ദേശമുണ്ടായത്.ഒരു വ്യക്തിയുടെ … Continue reading പ്രവാസികളെ പ്രതിസന്ധിയിലാക്കി കേരളത്തിലെ പൂട്ടിയിട്ട വീടുകൾക്ക് പ്രത്യേക നികുതി