കുവൈറ്റിൽ ഈ വർഷം സ്ത്രീകൾക്കെതിരെ 860 അതിക്രമങ്ങൾ രേഖപ്പെടുത്തിയതായി റിപ്പോർട്ട്

കുവൈറ്റിൽ ഈ വർഷം രാജ്യത്ത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടെ എണ്ണത്തിൽ വർദ്ധനവ്. തങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കാൻ മനുഷ്യാവകാശങ്ങളെയും, സുരക്ഷാ അധികാരികളെയും സമീപിക്കുന്ന സ്ത്രീകളുടെ എണ്ണത്തിലും ഗണ്യമായ വർധനയുണ്ടായിട്ടുണ്ട്. രാജ്യത്ത് നടപ്പിലാക്കുന്ന നിയമങ്ങൾ സ്ത്രീകൾക്ക് ആവശ്യമായ നിയമ സംരക്ഷണം നൽകുന്നുവെന്ന് മനുഷ്യാവകാശ സംരക്ഷണ മേഖലയിലെ നിരവധി അഭിഭാഷകരും ആക്ടിവിസ്റ്റുകളും സ്ഥിരീകരിച്ചു. ഗാർഹിക പീഡനക്കേസുകൾ സ്വീകരിക്കുന്നതിന് പബ്ലിക് പ്രോസിക്യൂഷന് വേണ്ടിയുള്ള … Continue reading കുവൈറ്റിൽ ഈ വർഷം സ്ത്രീകൾക്കെതിരെ 860 അതിക്രമങ്ങൾ രേഖപ്പെടുത്തിയതായി റിപ്പോർട്ട്