online university courses റമദാൻ മാസത്തിൽ കുവൈത്തിൽ ക്ലാസുകൾ ഓൺലൈൻ ആക്കണമെന്ന് ആവശ്യം

കു​വൈ​ത്ത് സി​റ്റി: കുവൈത്തിൽ റമദാൻ മാസത്തിൽ സ്കൂ​ളു​ക​ളി​ലും കോ​ള​ജു​ക​ളി​ലും ക്ലാസുകൾ online university courses ഓൺലൈൻ ആക്കണമെന്ന് ആവശ്യം. പാ​ർല​മെ​ന്റ് അം​ഗം ഹം​ദാ​ൻ അ​ൽ അ​സ്മി ഇക്കാര്യം വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളിലും സ​ർക്കാ​ർ- സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളിലും ക്ലാസുകൾ ഒ​രേ സ​മ​യം ക​ഴി​യു​ന്ന സാഹചര്യം റോഡുകളിൽ വലിയ തിരക്ക് അനുഭവപ്പെട്ടും. ഈ സാഹചര്യം പരിഹരിക്കുന്നതിനായിട്ടാണ് … Continue reading online university courses റമദാൻ മാസത്തിൽ കുവൈത്തിൽ ക്ലാസുകൾ ഓൺലൈൻ ആക്കണമെന്ന് ആവശ്യം