kuwait police കുവൈത്തിൽ കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തത് 65,897 കേസുകൾ; സ്ഥിതിവിവര കണക്ക് പുറത്ത്

കു​വൈ​ത്ത് സി​റ്റി: ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലെ ജ​ന​റ​ൽ ഡി​പ്പാ​ർ​ട്ട്‌​മെ​ന്റ് ഓ​ഫ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ​സ് kuwait police കുവൈത്തിൽ കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തത് 65,897 കേസുകൾ. ഇതിൽ 53,485 നി​യ​മ​ലം​ഘ​ന​വും 12,412 ട്രാ​ഫി​ക് ലം​ഘ​ന​വു​മാ​ണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വി​വി​ധ മേ​ഖ​ല​ക​ൾ തി​രി​ച്ചു​ള്ള ക​ണ​ക്കു​ക​ളും പു​റ​ത്തി​റ​ക്കിയിട്ടുണ്ട്. 3,705 കു​റ്റ​കൃ​ത്യ​ങ്ങ​ളും 3,374 ട്രാ​ഫി​ക് നി​യ​മ​ലം​ഘ​വുമാണ് അ​സി​മ ഗ​വ​ർ​ണ​റേ​റ്റ് അ​ന്വേ​ഷ​ണ വി​ഭാ​ഗം രേഖപ്പെടുത്തിയത്. … Continue reading kuwait police കുവൈത്തിൽ കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തത് 65,897 കേസുകൾ; സ്ഥിതിവിവര കണക്ക് പുറത്ത്