cheapo airപ്രവാസികൾക്ക് ദുരിതം; കുവൈത്തിൽ നിന്ന് കേരളത്തിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി

കു​വൈ​ത്ത് സി​റ്റി: യാ​ത്ര​ക്കാ​രെ ദു​രി​ത​ത്തി​ലാ​ക്കി വിമാനം റദ്ദാക്കൽ തുടർക്കഥയാകുന്നു cheapo air. വെ​ള്ളി, തി​ങ്ക​ൾ ദി​വ​സ​ങ്ങ​ളി​ലെ ഷെ​ഡ്യൂ​ളു​ക​ൾ പൂ​ർ​ണ​മാ​യും റദ്ദാക്കിയതായാണ് കഴിഞ്ഞ ദിവസം എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചത്. ഫെ​ബ്രു​വ​രി 10ന് ​ക​ണ്ണൂ​രി​ൽ​നി​ന്ന് കു​വൈ​ത്തി​ലേ​ക്കും കു​വൈ​ത്തി​ൽ​നി​ന്ന് ക​ണ്ണൂ​രി​ലേ​ക്കു​മു​ള്ള ഷെ​ഡ്യൂ​ൾ, ഫെ​ബ്രു​വ​രി 13ന് ​കോ​ഴി​ക്കോ​ടു​നി​ന്ന് കു​വൈ​ത്തി​ലേ​ക്കും തി​രി​ച്ച് കു​വൈ​ത്തി​ൽ​നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്കു​മു​ള്ള ഷെ​ഡ്യൂ​ളു​ക​ൾ എ​ന്നി​വ​യാ​ണ് റ​ദ്ദാ​ക്കി​യ​ത്. ക​ണ്ണൂ​രി​ൽ ​നി​ന്ന് … Continue reading cheapo airപ്രവാസികൾക്ക് ദുരിതം; കുവൈത്തിൽ നിന്ന് കേരളത്തിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി