google world കുവൈത്തിൽ ഭൂചലനമുണ്ടായെന്ന പ്രചരണം; വിശദീകരണവുമായി അധികൃതർ

കുവൈത്ത് സിറ്റി; കുവൈറ്റിലെ തങ്ങളുടെ ശൃംഖലയിൽ ഇതുവരെ ഭൂചലനമൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്ന് google world കുവൈറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് റിസർച്ചിന്റെ നാഷണൽ സീസ്മോളജിക്കൽ നെറ്റ്‌വർക്ക് അറിയിച്ചു. കുവൈറ്റിൽ കഴിഞ്ഞ ദിവസം ഭൂചലനമുണ്ടായതായി പ്രചരിച്ച അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഈ വാർത്ത ഇൻസ്റ്റിറ്റ്യൂട്ട് നിഷേധിച്ചു. കുവൈറ്റിനുള്ളിൽ ഇതുവരെ ഭൂചലനമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ സൂചിപ്പിച്ചു.തിങ്കളാഴ്ച പുലർച്ചെ, തുർക്കിയിലും സിറിയയിലും … Continue reading google world കുവൈത്തിൽ ഭൂചലനമുണ്ടായെന്ന പ്രചരണം; വിശദീകരണവുമായി അധികൃതർ