google world ഭൂചലനത്തിൽ വിറങ്ങലിച്ച് തുർക്കിയും സിറിയയും; അടിയന്തര സഹായം വാ​ഗ്ദാനം ചെയ്ത് കുവൈത്ത്

കു​വൈ​ത്ത് സി​റ്റി: ഭൂ​ച​ല​ന​ത്തെ തു​ട​ർ​ന്ന് പ്രതിസന്ധിയിലായ തുർക്കിയ്ക്കും സിറിയയ്ക്കും google world അടിയന്തര സഹായം വാ​ഗ്ദാനം ചെയ്ത് കുവൈത്ത്. തു​ർ​ക്കി​യ​യി​ലേ​ക്ക് അ​ടി​യ​ന്ത​ര സ​ഹാ​യ​വും മെ​ഡി​ക്ക​ൽ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി പ്ര​ത്യേ​ക വി​മാ​ന​ങ്ങ​ൾ അ​യ​ക്കാ​ൻ അ​മീ​ർ ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് നി​ർ​ദേ​ശി​ച്ചു. വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം, ഫ​യ​ർ ഡി​പ്പാ​ർ​ട്മെ​ന്റ്, കു​വൈ​ത്ത് റെ​ഡ് ക്ര​സ​ന്റ്, ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം, കു​വൈ​ത്ത് … Continue reading google world ഭൂചലനത്തിൽ വിറങ്ങലിച്ച് തുർക്കിയും സിറിയയും; അടിയന്തര സഹായം വാ​ഗ്ദാനം ചെയ്ത് കുവൈത്ത്