കുവൈത്ത് സിറ്റി: കുവൈത്തിൽ സിവിൽ ഐ.ഡി കാർഡ് ലഭിക്കാൻ നേരിടുന്ന കാലതാമസം civil id verification പ്രവാസികളെ പ്രതിസന്ധിയിലാക്കുന്നതായി വിവരം. നിലവിൽ പ്രവാസികൾക്ക് സിവിൽ ഐ.ഡി കാർഡ് ലഭിക്കാൻ 8 മാസം വരെ കാത്തിരിക്കേണ്ടി വരുന്നതായാണ് വിവരം. ഐ.ഡി കാർഡുകൾ അനുവദിക്കുന്നതിനുള്ള മുൻഗണന സ്വദേശികൾക്കും, ഗാർഹിക തൊഴിലാളികൾക്കും 5 വയസ്സിനു താഴെ പ്രായമായ കുട്ടികൾക്കും മാത്രമായി … Continue reading civil id verification പ്രവാസികൾ പ്രതിസന്ധിയിൽ; കുവൈത്തിൽ സിവിൽ ഐഡി കാർഡ് ലഭിക്കാൻ 8 മാസത്തോളം കാത്തിരിക്കണം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed