കുവൈത്ത് സിറ്റി:കുവൈത്തിൽ വൈദ്യുതി ഉപയോഗത്തിൽ നിയന്ത്രണം വരുന്നതായി റിപ്പോർട്ട് best electric. സ്വകാര്യ ഭവനങ്ങളിൽ അനധികൃതമായി വൈദ്യുതി ഉപയോഗിക്കുന്നത് കണ്ടെത്തിയാൽ കണക്ഷൻ വിച്ഛേദിക്കുന്ന രീതിയിലുള്ള നിയമനിർമ്മാണമാണ് പുതിയ നിർദേശ പ്രകാരം നിലവിൽ വരുന്നത്. ഇതുമായി ബന്ധപ്പെട്ട നിർദേശത്തിന് കുവൈത്ത് മുനിസിപ്പാലിറ്റി അംഗീകാരം നൽകിയിട്ടുണ്ട്. മുനിസിപ്പാലിറ്റി ഡയറക്ടർ അഹമ്മദ് അൽ മൻഫൂഹിയാണ് ഇക്കാര്യം അറിയിച്ചത്. അതോടൊപ്പം തന്നെ, … Continue reading best electric കുവൈത്തിൽ വൈദ്യുതി ഉപയോഗത്തിൽ നിയന്ത്രണം വരുന്നു; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ കണക്ഷൻ വിച്ഛേദിക്കും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed