kannurഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു; ​ഗർഭിണിയടക്കം രണ്ടു പേർക്ക് ദാരുണാന്ത്യം

കണ്ണൂരിൽ ഓടികൊണ്ടിരുന്ന കാർ കത്തി ഗർഭിണിയടക്കം രണ്ട് പേർ മരിച്ചു. 4 പേരെ രക്ഷപ്പെടുത്തി kannur. ഗർഭിണിയായ യുവതിയും കാറോടിച്ച ഭർത്താവുമാണ് മരിച്ചത്.കുറ്റ്യാട്ടൂർ സ്വദേശികളായ റീഷ(26), ഭർത്താവ് പ്രീജിത്ത്(32) എന്നിവരാണ് മരിച്ചത്. കണ്ണൂർ ജില്ലാ ആശുപത്രിക്ക് സമീപമാണ് സംഭവമുണ്ടായത്. യുവതിയെ പ്രസവത്തിന് ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴായിരന്നു അപകടം. കാറിൽ ആറ് പേരുണ്ടായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. പിന്നിൽ ഉണ്ടായിരുന്നവരെ … Continue reading kannurഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു; ​ഗർഭിണിയടക്കം രണ്ടു പേർക്ക് ദാരുണാന്ത്യം